മുടപുരം: ചിറയിൻകീഴ് മഞ്ചാടിമൂട് കോട്ടപ്പുറം പുതുവൽ വീട്ടിൽ സോമൻ (77) നിര്യാതനായി. ഭാര്യ: അമൃതവല്ലി. മക്കൾ: ഷിജു, ഷിബു, ഷിനു. മരുമക്കൾ: ബിന്ദു, കല, വൃന്ദ.