ആറ്റിങ്ങൽ: ഇളമ്പ കല്ലിൻമൂട് സുരേഷ് മന്ദിരത്തിൽ സദാശിവൻ.വി(78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സന്തോഷ്, സുരേഷ്, സുധി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.