ആറ്റിങ്ങൽ: ചാത്തൻപാറ പറങ്കിമാംവിള പണയിൽവീട്ടിൽ (സൽമ കോട്ടേജിൽ) അബ്ദുൽ ഖരീമിന്റെ ഭാര്യ ഫാത്തിമ ബീവി (93) നിര്യാതയായി. മക്കൾ: റഹ്ദാബീവി, നാസർ, സവാദ്, റസീന, സലീന. മരുമക്കൾ: അബ്ദുൽ സമദ്, സുൽഫിയ, ഷാജിദ ബീവി, ശിഹാബുദ്ദീൻ, നിസാം.