ആറ്റിങ്ങൽ: അവനവഞ്ചേരി പള്ളിവിളവീട്ടിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ ഭാര്യ നൂർജഹാൻ (73) അബൂദബിയിൽ നിര്യാതയായി. മക്കൾ: സുധീർ (അബൂദബി), ഖുർഷിദ്(യു.എസ്.എ), സഫ്ന(അബൂദബി). മരുമക്കൾ: റസീല, ഷാജു, ഷീന (യു.എസ്.എ). ഖബറടക്കം അബൂദബിയിൽ നടന്നു.