വെഞ്ഞാറമൂട്: കൊട്രയില് ബിസിനസ് സംരംഭ സ്ഥാപകന്‍ പേരുമല കൊട്രയില് വീട്ടില്‍ യൂസുഫ് (68) നിര്യാതനായി. ഭാര്യ: ഐഷാബിവി. മക്കള്‍: സിദ്ദീഖ്, റഫീഖ്, ഷഫീഖ്. മരുമക്കള്‍: സജിറ, ഐഷു, ജാസ്മിന്.