തിരുവനന്തപുരം: പേട്ട കവറടി റോഡിൽ സി.കെ.ആർ.ആർ.എ -67, സൂര്യയിൽ പരേതനായ ഭാസ്കരൻ നായരുടെയും വിമലഭായിയുടെയും മകൻ സുനിൽകുമാർ (55, അഡ്വക്കറ്റ് ക്ലർക്ക്, വഞ്ചിയൂർ ജില്ല കോടതി) നിര്യാതനായി. ഭാര്യ: സജിത്ര സുനിൽ. മക്കൾ: അശ്വനി സുനിൽ, അക്ഷയ് സുനിൽ. മരുമകൻ: പ്രവീൺ സെൽവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ.