തോലനൂർ: മേലാഴിയിൽ പരേതനായ അസനാർ റാവുത്തറുടെ മകൻ അബ്ദുറഹ്മാൻ (കനി -69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷറഫുദ്ദീൻ, സൈനുദ്ദീൻ, ശിഹാബുദ്ദീൻ, നൈഷാന. മരുമക്കൾ: ഷെറീന, സജ്ന, റുബീന.