തോലനൂർ: പാലയിൽ ശ്രീ നിലയത്തിൽ പരേതനായ ശ്രീകുമാരൻ നായരുടെ ഭാര്യ ഭാഗീരഥി അമ്മ (90) നിര്യാതയായി. മക്കൾ: ജയശീല, പരേതനായ ജയകൃഷ്ണൻ, കല്യാണി കുട്ടി, ജയറാം. മരുമക്കൾ: സുധാകരൻ, സുരേഷ്, അജിത. സംസ്കാരം ഞായറാഴ്ച ഐവർമഠത്തിൽ.