കക്കോടി: മുട്ടോളി മേടക്കുന്നുമലയിൽ സബിത (28) നിര്യാതയായി. പിതാവ്: പരേതനായ സത്യൻ. മാതാവ്: ലൂസി. മകൻ: ആരവ് കൃഷ്ണ. സഹോദരങ്ങൾ: സന്ധ്യ, സജു. സഞ്ചയനം തിങ്കളാഴ്ച.