കുറ്റ്യാടി: മൊകേരി പരേതനായ വലിയപറമ്പത്ത് പടിഞ്ഞാറകണ്ടിയിൽ കുഞ്ഞിരാമൻ
നായരുടെ ഭാര്യ മാതു അമ്മ (76) നിര്യാതയായി.
മക്കൾ: ഷാജി, ഷൈജി (മസ്കത്ത്).
മരുമക്കൾ: നിത്യപ്രകാശ് (കോടിയേരി), ഷാമ (കരിങ്ങാട്).
സഹോദരങ്ങൾ: ബാലൻ നായർ, നാരായണിയമ്മ,
പരേതരായ അമ്മാളു അമ്മ, കേളപ്പൻ നായർ.