വടകര: വെള്ളിക്കുളങ്ങരയിലെ പുന്നേരി വിമല (60) നിര്യാതയായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ജാനു. സഹോദരങ്ങൾ: ചന്ദ്രി, ഗീത, അജയൻ.