പയ്യോളി: ആവിക്കൽ കുരിയാടി റോഡിന് സമീപം കിഴക്കെ വളപ്പിൽ ആമത് (65, കൊയിലാണ്ടി) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് റാഫി, റാഷിദ, റാഷിഫ. മരുമക്കൾ: ഷംന. സജിന.