കോഴിക്കോട്: ജില്ല ജയിലിനുസമീപം പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കമലം എന്ന മീനാക്ഷി (85) നിര്യാതയായി.
മക്കൾ: സേതുമാധവൻ, ഗീത, മോഹനൻ, ഉഷ, സുരേഷ് ബാബു. മരുമക്കൾ: ഗിരിജ, അംബുജം, ജയൻ, വിജയൻ. സഞ്ചയനം തിങ്കളാഴ്ച.