തലക്കുളത്തൂർ: പരേതനായ റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമീഷനർ മാക്കഞ്ചേരി ദാമോദരൻ നായരുടെ ഭാര്യ മഠത്തിൽ പങ്കജാക്ഷി അമ്മ (94) നിര്യാതയായി. മക്കൾ: വസന്ത രാജഗോപാൽ, സുരേന്ദ്രൻ, അനിൽ കുമാർ, പരേതരായ മുരളീധരൻ, സതീദേവി. മരുമക്കൾ: സരള, മിനി, പരേതരായ മറിവീട്ടിൽ രാജഗോപാൽ, പുവക്കാട്ട് ജഗദീഷ് ചന്ദ്രൻ, ഷീല രമണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് തലക്കുളത്തൂർ കിഴക്കേവളപ്പിൽ തറവാട്ടിൽ.