മേപ്പയൂർ: വിളയാട്ടൂരിലെ പുത്തൻപുരയിൽ രാമദാസൻ (53) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പ്രീത. മക്കൾ: അക്ഷയദാസ് (അധ്യാപകർ, പള്ളിക്കുനി എൽ.പി സ്കൂൾ തുറയൂർ), പാർഥിവ് ദാസ്. സഹോദരി: പ്രേമ.