വടകര: പുത്തൻതെരു ധനുഷ് നിവാസിൽ മനോജ് (48) നിര്യാതനായി. പിതാവ്: ബാലൻ, മാതാവ്: ശ്യാമള, ഭാര്യ: പ്രതിഷ, മക്കൾ: ധനുഷ്, ധനുശ്രീ. സഹോദരങ്ങൾ: ഷിബു, ഷൈനി.