അശോകപുരം: ജവഹർ കോളനി റോഡിൽ ഷിബില വീട്ടിൽ റിട്ട. ഡെപ്യൂട്ടി ടൗൺ പ്ലാനർ പി.പി. ഗ്രേസി (80) നിര്യാതയായി. ഭർത്താവ് റിട്ട. റീജനൽ ടൗൺ പ്ലാനർ എം.കെ. ബാലകൃഷ്ണൻ. മക്കൾ: ബിജി (എൽ.ഐ.സി.), ലിജി (ടാറ്റ ഇൻഷ്യു റൻസ് ), ഷിജി (അസി.പ്രഫസർ ഐ.ഐ.ഐ കൊല്ലം). മരുമക്കൾ: ഷിബു (ത്രിശൂർ ), ബിപിൻ (ത്രുപ്പുണിത്തുറ), സന്തോഷ് കുമാർ (ബ്രേവ് ഇന്ത്യ ചാനൽ ആലുവ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്.