പയ്യോളി: ചിങ്ങപുരം തടത്തിൽ നാരായണൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മനോജ്, ഷാജി, അനീഷ് (സി.പി.എം ചിങ്ങപുരം സൗത്ത് ബ്രാഞ്ച് അംഗം). മരുമക്കൾ: റീന, ലിസ്ന, ബിജിഷ. സഹോദരങ്ങൾ: കാർത്യായനി, രാഘവൻ, രാജൻ, കമലാക്ഷി, ബാലകൃഷ്ണൻ (രാജീവൻ), രവി, ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.