മംഗലപുരം: കൊയ്ത്തുർക്കോണം താജുന്നിസ മൻസിലിൽ പരേതനായ അബ്ദുൽ റഹിമിന്റെ ഭാര്യ നബീസാ ബീവി (78) നിര്യാതയായി. മക്കൾ: പരേതനായ നിസാറുദ്ദീൻ, താജുന്നിസ (റിട്ട. സോയിൽ കൺസർവേഷൻ വകുപ്പ്), ഷൈലാ ബീവി (റിട്ട.കോടതി), സബിതാ ബീവി (കേരള ബാങ്ക് വട്ടപ്പാറ), നവാസ് (എ.എസ്.ഐ പൂന്തുറ), നൗഷാദ് (കെ.കെ മട്ടൻ സ്റ്റാൾ). മരുമക്കൾ: പരേതനായ അബ്ദുൽ ഗഫൂർ (റിട്ട. കെ.എസ്.ആർ.ടി.സി), റജീലാ ബീവി, അബു സാലി, മുഹമ്മദ് നിസാർ (റിട്ട. കോർപറേഷൻ. തിരുവനന്തപുരം), സെയ്ദ് സിനി (കെ.എച്ച്. ഡബ്ല്യു.ഡബ്ല്യു.ബി), ഷാനി.