മടവൂർ: പുലിയൂർക്കോണം ചരുവിള പുത്തൻവീട്ടിൽ ഭാസ്കരപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: വിജയകുമാർ (റിട്ട.കെ.എസ്.ആർ.ടി.സി), രാധാകൃഷ്ണപിള്ള (റിട്ട. എസ്.ഐ, കേരള പൊലീസ്). ചന്ദ്രികകുമാരിയമ്മ. മരുമക്കൾ: ഇന്ദു ജെ, ഷീബ എസ്.ആർ, മധുസൂദനൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.