നെടുമങ്ങാട്: ചുള്ളിമാനൂർ പതിനാറാംകല്ല് യദുശ്രീയിൽ സ്വർണകമലം (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഭാനു. മക്കൾ: ബീന, സൈന അശോക്, യമുന ശ്രീകുമാർ. മരുമക്കൾ: അശോക് കുമാർ, പരേതരായ സുരേഷ് ബാബു, ശ്രീകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.