കോഴിക്കോട്: പയ്യാനക്കൽ വൈ.എം.ആർ.സിയിൽ പി.വി. മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: നാസർ, അൻവർ, അസീസ്, സുഹറാബി, സെമിയാബി, ജംഷീന. മരുമക്കൾ: മുസ്തഫ, ഇല്യാസ്, സാലു, മുബീന, കെ.പി. റഹന, റഹന. സഹോദരങ്ങൾ: പി.വി. അവറാൻ (മുൻ കൗൺസിലർ), സുലൈമാൻ, മറിയംബി, കൽമേയി, ആയിഷബി, നബീസ പരേതരായ കുട്ടിഹസ്സൻ, ഹുസൈൻ.