നടുവണ്ണൂർ: തോട്ടുമൂലയിലെ ചാലിൽ മീത്തൽ ബീരാൻ (95) നിര്യാതനായി. ഭാര്യ: ഉമ്മായോട്ടി. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞിസൂപ്പി മർവ, ഇമ്പിച്ചി മൊയ്തി, കാദർ, ഉമ്മർകോയ, സൈനബ. മരുമക്കൾ: അസീസ് (കീഴരിയൂർ), ആയിഷ, സൈനബ, റസിയ, ജസീല, ഹസീന. സഹോദരങ്ങൾ: ഉമ്മയ്യ (പുളിയോട്ടുമുക്ക്), ആയിശ (കായണ്ണ), പരേതരായ ഇക്കയ്യ (പാണ്ടിക്കോട്), കദീശ (കാവുന്തറ), ബിയ്യാത്തു (കരുവണ്ണൂർ), പാത്തുമ്മ (തോട്ടുമൂല), കുട്ട്യാലി (തോട്ടുമൂല), ഇമ്പിച്ചി മൊയ്തി (നടുവണ്ണൂർ).