നാദാപുരം: കുമ്മങ്കോട് കക്കാട്ട് പാറേമ്മൽ സി.കെ. ആയിഷ (70) നിര്യാതയായി. പരേതരായ സി.കെ. അമ്മദിന്റെയും ബിയ്യാത്തുവിന്റെയും മകളാണ്. സഹോദരങ്ങൾ: സൈന, ഹസൻ, ഇസ്മായിൽ, റംല, പരേതനായ ഖാദർ.