പെരുമണ്ണ: കോൽപുറത്തില്ലത്ത് മനോഹരൻ നമ്പൂതിരി (62) നിര്യാതയായി. പഞ്ചാബ് നാഷനൽ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: ഹേമ അന്തർജനം. മക്കൾ: ശ്രീഹരി, ഹരിത. മരുമകൻ: ദീപക് കാശിപ്പള്ളി. സഹോദരങ്ങൾ: മോഹനൻ, ഇന്ദിര, ഗോപിനാഥൻ, രാജശ്രീ, മധു, രത്നകുമാർ, ലത, ശിവപ്രസാദ്.