മുക്കം: വല്ലത്തായിപ്പാറ പരതമ്മൽ ചുക്കാൻ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ബിയ്യക്കുട്ടി. മക്കൾ: ഹംസ (സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം), ഫാത്തിമ, ജമീല, സുലൈഖ. മരുമക്കൾ: ഹസൻകുട്ടി (കൂമ്പാറ), കാസിം ചോലക്കൽ, ഹുസൈൻ കാട്ടിപ്പരുത്തി, സുഹറ.