നാദാപുരം: കുറ്റ്യാടി പാലേരിയിലെ പരേതനായ കടുക്കാൻ ചുരത്തിൽ അമ്മദിന്റെ (72) നാദാപുരത്ത് മകളുടെ വീട്ടിൽ നിര്യാതയായി.മകൾ: മൻസൂറ. മരുമകൻ: സാവാന്റവിട റഹിം (നാദാപുരം). സഹോദരങ്ങൾ: കുട്ട്യാലി, മൊയ്തു, ഹമീദ്.