കടലുണ്ടി: കാൽവരി ഹിൽസ് ആത്രപുളിക്കൽ പവിത്രന്റെ ഭാര്യ മാധവി (74) നിര്യാതയായി. മക്കൾ: മുരളി, രാജഗോപാൽ, ലത, രജിത. മരുമക്കൾ: വേലായുധൻ, മോഹൻദാസ്, പ്രീതി, ശ്രീജ.