വില്യാപ്പള്ളി: കുളത്തൂർ പുത്തൻപുരക്കൽ മൊയ്തുവിന്റെ ഭാര്യ പറമ്പത്ത് മീത്തൽ പാത്തു ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, നഫീസ, മൂസ, ഇബ്രാഹിം, സുബൈദ, മറിയം, റംല. മരുമക്കൾ: കുഞ്ഞബ്ദുല്ല പുത്തൻപുരയിൽ, ഇബ്രാഹിം വെങ്ങോറ, ഇബ്രാഹിം കിഴക്കെ ചേരിപൊയിൽ, ഇസ്മായിൽ ചുണ്ടപ്പുനത്തിൽ (റിട്ട. അധ്യാപകൻ).