തിരുവള്ളൂർ: ബാബുപ്പാറ മുൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം തറവട്ടത്ത് ടി.വി. മൂസ (85) നിര്യാതനായി. ഭാര്യ: പുനത്തിക്കണ്ടി മറിയം (ആയഞ്ചേരി). മക്കൾ: ബുഷ്റ, റഷീദ, റുഷിദ. മരുമക്കൾ: അബ്ദുൽ മജീദ് (എളമ്പിലാട്), പോക്കർ (മൊകേരി), മൊയ്തീൻ (മണിയൂർ). സഹോദരൻ: പരേതനായ സൂപ്പി.