വാണിമേൽ: കുനിയിൽ പീടികയിലെ പരേതനായ മാവുള്ള പറമ്പത്ത് മൊയ്തുവിന്റെ ഭാര്യ ഹലീമ (82) നിര്യാതനായി. മക്കൾ: ഹമീദ്, ആലി, മൂസ, അഷ്റഫ് (കച്ചവടം ഭൂമിവാതുക്കൽ), നഫീസ, പരേതരായ അബ്ദുല്ല, അസീസ്. മരുമക്കൾ: അസീസ് തെരുവൻപറമ്പ്, ബിയ്യാത്തു, സാറ, സീനത്ത്, ജമീല, സുലൈഖ, സുബൈദ, പരേതയായ ജമീല