വാണിമേൽ: വിലങ്ങാട് പരേതനായ ചൂരപ്പൊയ്കയിൽ സി.ജെ. ചാക്കോയുടെ ഭാര്യ എ.സി. റോസ ടീച്ചർ (92) നിര്യാതയായി. ആലക്കൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് ജോർജ് (ബംഗളൂരു), ജെയിംസ് (കുണ്ടുതോട്), വിൻസൻ, നിർമല, ഫാ. മാത്യൂ (യു.കെ), ഫിലിപ്. മരുമക്കൾ: സിറില മാത്യൂ (കട്ടക്കയം), പൗളിൻ വള്ളിയിൽ, ജോസമ്മ മണ്ണാപറമ്പിൽ, കുര്യാച്ചൻ പുത്തൻപുരയിൽ, സെലിൻ കളപ്പുരയിൽ.