കൊയിലാണ്ടി: മാവുള്ളിപ്പുറത്തൂട്ട് ബാബു (63) നിര്യാതനായി. അരങ്ങാടത്ത് വിപിൻ ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: അനിത. മക്കൾ: സുനിഷ, വിപിൻ. മരുമക്കൾ: പ്രവീൺ, പ്രഭിന. സഹോദരങ്ങൾ: സുഭലത, ലക്ഷ്മി, രവീന്ദ്രൻ, പ്രകാശൻ, മോഹനൻ, ലസിത, അനിൽകുമാർ, ശ്രീജ, ബിന്ദു, സുനിൽകുമാർ. സഞ്ചയനം ബുധനാഴ്ച.