വടകര: കാർത്തികപ്പള്ളി കൊമ്പുകുളം പുത്തമ്പുരയിൽ ഖദീജ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: അഷ്റഫ്, ബഷീർ (ഇരുവരും ദുബൈ), ആയിഷ, ഹസീന, സൗദ, റജീന. മരുമക്കൾ: അമ്മദ് (മുരിക്കഞ്ചേരി), മജീദ് (കുമ്മങ്കോട്), ഫൈസൽ (വില്യാപ്പള്ളി), അഷറഫ് (വില്യാപ്പള്ളി). സഹോദരങ്ങൾ: അമ്മദ്, അസീസ്, അയിശു, ആസ്യ, സുബൈദ, സക്കീന.