ആറ്റിങ്ങൽ: താഴെ ഇളമ്പ ഇടവിള വീട്ടിൽ പ്രഭാകരൻ പിള്ള (76) നിര്യാതനായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.