മഞ്ചാടിമൂട്: അവിട്ടം കെ.ആർ.ഡബ്ല്യു.എ 157 (സി) കാവല്ലൂർ ലെയിനിൽ ചന്ദ്രശേഖരൻ നായർ (60) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അഖില എസ്. നായർ, അഖിൽ എസ്. നായർ. മരുമകൻ: രാധേഷ്. സി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.