മലയിൻകീഴ്: ഊരൂട്ടമ്പലം മഞ്ഞറമൂല ശരണ്യ ഭവനിൽ സനൽകുമാറിന്റെ ഭാര്യ ലത (48) നിര്യാതയായി. മക്കൾ: ശരണ്യ, ശലഭ. മരുമകൻ: ഗിരിധരൻ. പ്രാർഥന ബുധനാഴ്ച രാവിലെ 10ന്.