വെഞ്ഞാറമൂട്: തോട്ടുംപുറം ചരുവിള പുത്തന്‍ വീട്ടില്‍ കാമപാലന്‍ (85) നിര്യാതനായി. ഭാര്യ: സുമാംഗി. മക്കള്‍: അനില്‍ കുമാര്‍, ശ്രീജിത്ത്. മരുമകള്‍: രശ്മി. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.