വെഞ്ഞാറമൂട്: കോട്ടുകുന്നം ചരുവിള വീട്ടില്‍ വാസവന് (66) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: അജേഷ്, വിജേഷ്. മരുമകള്‍: രേഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.