മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് പഴയ റോഡ് പി.ആർ.ആർ.എ -46 രാഖ സീമയിൽ കെ. രാഘവൻ (81-റിട്ട. ജയിൽ വാർഡൻ) നിര്യാതനായി. ഭാര്യ: സീമന്തകുമാരി (റിട്ട. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്). മക്കൾ: സീന (ആനാട് ഫാർമേഴ്സ് കോഓപറേറ്റിവ് ബാങ്ക്), രതീഷ് (മാനേജർ എസ്.ബി.ഐ റീജനൽ ഓഫിസ്). മരുമക്കൾ: അനിൽകുമാർ (ആനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ദിലി ചന്ദ്രബോസ് (ഡെപ്യൂട്ടി മാനേജർ എസ്.ബി.ഐ).