തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ ലൈഫ് മെംബർ കുറവൻകോണം വൈ.ജി.ആർ.എ 11- 1ൽ എസ്.എം. അബൂബക്കറിന്റെ ഭാര്യ ഹമീദ ബീവി (74) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ (പഴവങ്ങാടി വ്യാപാരി വ്യവസായി യൂനിറ്റ് ജനറൽ സെക്രട്ടറി), ഫാത്തിമ, സജീന. മരുമക്കൾ: ജാഹിർ ഹുസൈൻ (അറബിക് മേധാവി മദ്രാസ് യൂനിവേഴ്സിറ്റി), നദീർ കടയറ, സമീന. പിതാവ്: തിരുവിതാംകോട് സ്വദേശി പരേതനായ മുഹമ്മദ് കണ്ണ്. മാതാവ്: പരേതയായ മറിയംബീവി. ഖബറടക്കം ചൊവ്വാഴ്ച ളുഹർ നമസ്കാരാനന്തരം കരമന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.