സൗദാബീവി
തിരുവനന്തപുരം: മണക്കാട് ജാസ് മൻസിലിൽ സൗദാബീവി (77 -റിട്ട. അഡീഷനൽ ലോ സെക്രട്ടറി തിരുവനന്തപുരം) നിര്യാതയായി. ഭർത്താവ്: അബ്ദുൽ കലാം (റിട്ട. അസി. പ്രഫസർ എസ്.സി.ഇ.ആർ.ടി ഗവ. ഓഫ് കേരള). മക്കൾ: അനിൽ കലാം (റീജനൽ മാനേജർ ഓറിയന്റ് വെബ് ഓഫ്സെറ്റ് മെഷീൻ മാനുഫാക്ചറർ), സുനിൽ കലാം (പി.ഡബ്ല്യു.ഡി ബിൽഡിങ്സ് തിരുവനന്തപുരം), ജാസ്മിന (അയാൻസ് ഫാർമ). മരുമക്കൾ: എ. ഷാനവാസ് (ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഗവ. കേരള), ഡോ. ജാൻസി റാണി (എച്ച്.എസ്.എസ്.ടി ജി.ജി.എച്ച്.എസ് മലയിൻകീഴ്).