കൊയിലാണ്ടി: വിയ്യൂർ അരീക്കൽ കൃഷ്ണൻ (റിട്ട. എ.ടി.ഒ- കെ.എസ്.ആർ.ടി.സി-85) നിര്യാതനായി. ഭാര്യ: ഇ.കെ. ശാരദ (റിട്ട. അധ്യാപിക). മക്കൾ: ശ്രീശൻ (ഫാർമസിസ്റ്റ്, കൊയിലാണ്ടി), ശ്രീലത, ഷൈമ. മരുമക്കൾ: ഹരീന്ദ്രൻ, രാജേന്ദ്രൻ കെ.എൻ.സി, ഷിജിന ഇരിങ്ങൽ. സഹോദരങ്ങൾ: പരേതരായ നാരായണി, കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ.