കൊടുവള്ളി: ചുണ്ടപ്പുറം ആൽത്തറങ്ങൽ ലളിത (78) നിര്യാതയായി. ഭർത്താവ്: പരേതനായ എ. വേലു (റിട്ട. പോസ്റ്റ് മാസ്റ്റർ, മാനിപുരം). മക്കൾ: ഷേർളി, ഷാജു (ആരോഗ്യ വകുപ്പ്, കോഴിക്കോട്), ഷിയ. മരുമക്കൾ: സുദർശൻ പൊറ്റമ്മൽ (ശക്തി ഫിനാൻസ്, കോഴിക്കോട്), ദിലീപ് (ടോപ് ആൻഡ് ടോപ് ഡ്രസ് മേക്കേഴ്സ്, കുന്ദമംഗലം). സഹോദരങ്ങൾ: സുധാകരൻ, പരേതരായ പ്രഭാകരൻ, ഉദയവർമൻ, ദേവയാനി, പത്മിനി, സുമിത്ര, ശാന്ത. സഞ്ചയനം ബുധനാഴ്ച.