കോഴിക്കോട്: കടപ്പുറത്തകം അഹമ്മദ് കോയയുടെ (കെ.പി. ആമു) ഭാര്യ പൊന്മാണിച്ചിന്റകം കുഞ്ഞിബി (കുഞ്ഞ-75) കുളങ്ങര പീടിക പി.എ. ഹൗസിൽ നിര്യാതയായി. പരേതരായ പള്ളിനാലകത്ത് മൊയ്തീൻ കോയ-പൊന്മാണിച്ചിന്റകം ആയിശബി എന്നിവരുടെ മകളാണ്. മക്കൾ: ഉമ്മർ ഫാറൂഖ് (ഫോർച്യൂൺ ഡെന്റൽ ക്ലിനിക്ക്), അബ്ദുസ്സമദ് (ദുബൈ), ഷരീഫ, മുംതസ്, ലൈല. മരുമക്കൾ: കെ.പി. കുഞ്ഞഹമ്മദ് കോയ (ടോപ് ഫോം), അബ്ദുറഹ്മാൻ (സ്കൈ ബേഗ്-ഒയാസീസ്), ഖലീൽ, ജുസ്ന (കലിക്കറ്റ് ഗേൾസ് സ്കൂൾ), കടാക്കലകം അഫ്സ.