ബാലുശ്ശേരി: കിനാലൂർ പരേതനായ കുളങ്ങരമഠത്തിൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ വടക്കേ വളപ്പിൽ ലക്ഷ്മി അമ്മ (94) നിര്യാതയായി. മക്കൾ: തങ്കം, ഗീത രാജേന്ദ്രൻ(റിട്ട. ടീച്ചർ, ദേശസേവ എ.യു.പി.എസ് കുറുമ്പൊയിൽ), രാമചന്ദ്രൻ (റിട്ട. എയർ ഫോഴ്സ്), കോമളവല്ലി, വിശ്വനാഥൻ. മരുമക്കൾ: പി.സി ബാലകൃഷണൻ നായർ (റിട്ട. ഡെപ്യൂട്ടി കലക്ടർ), പരേതനായ ഗീതാലയം രാമചന്ദ്രൻ(നന്മണ്ട), രാജലക്ഷ്മി (ഗോശാല), സിന്ധു(പട്ടർപാലം), സുരേഷ്( മേപ്പാടി), നിഷ (മാനന്തവാടി). സഞ്ചയനം: വ്യാഴാഴ്ച.