നാദാപുരം: കല്ലാച്ചി തട്ടാന്റെ പറമ്പത്ത് ബാലൻ (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, വൈഷ്ണ. മരുമകൻ: മിഥുൻ. സഹോദരങ്ങൾ: ദേവി, ചന്ദ്രി, ബാബു.