നടുവട്ടം: പുളിക്കൽ അഹമ്മദ് കോയ (84) തമ്പുരാൻ റോഡിലെ മകളുടെ വസതി ‘ഷാഹിദാസി’ൽ നിര്യാതനായി. ഭാര്യ: പരേതയായ കൽമാബി (ബിച്ചൊൾ). മക്കൾ: അബ്ദുൽ അസീസ് (കെ.പി ഹാർഡ് വെയേഴ്സ്), അബ്ദുൽ നാസർ (റിട്ട. അധ്യാപകൻ, ഗവ. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ്), ഉമ്മുൽ ഫായിസ, ഷാഹിദ. മരുമക്കൾ: മുസ്തഫ (ചക്കുംകടവ്), താഴത്തേരി അബ്ദുല്‍ റഷീദ് (കുവൈത്ത്), പി.എം. സഫിയ, സീതിമരക്കാരകം മറിയം (മമ്പു).