പാലത്ത്: ഒടിയംപള്ളി മീത്തൽ താമസിക്കുന്ന കെ.കെ. ഹംസക്കോയ (69) നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: ഫാരിഷ, ഫൈജാസ്, ഫജീസ. മരുമക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് ഫൈസൽ, ഷമീന.