വേളം: പെരുവയലിലെ കല്ലുങ്കൽ ചിരുത (91) നിര്യാതയായി. ഭർത്താവ് പരേതനായ രാമൻ. മക്കൾ: ശ്രീധരൻ (റിട്ട. അധ്യാപകൻ ഗവ. എൽ.പി സ്കൂൾ അരമ്പോൽ), ശശി (പത്രം ഏജന്റ്), പരേതനായ ബാലൻ. മരുമക്കൾ: ജാനു (മുതുവണ്ണാച്ച), ശോഭന(കല്ലോട്), ചന്ദ്രിക(ചേരാപുരം). സഹോദരങ്ങൾ: കടുങ്ങോൻ (മരുതോങ്കര), പരേതനായ ചെക്കോട്ടി.